കെ എസ് ആർ ടി സി യിലെ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ ലഭിക്കുന്ന ബസുകൾ .. ഓരോ ക്ലാസിലെയും ആദ്യം വരുന്ന മൂന്ന് സർവിസുകൾ
സ്‌കാനിയ / വോൾവോ
1. 16.00 തിരുവനന്തപുരം – മൂകാംബിക
2. 14.00 തിരുവനന്തപുരം – ബാംഗ്ലൂർ
3 .15.15 തിരുവനന്തപുരം – ബാംഗ്ലൂർ
ഡീലക്സ്
1. തിരുവല്ല – ബാംഗ്ലൂർ
2. കോട്ടയം – മൈസൂർ – ബാംഗ്ലൂർ
3. കൊട്ടാരക്കര – കൊല്ലൂർ
എക്സ്പ്രസ്
1. ചങ്ങനാശ്ശേരി – വേളാങ്കണ്ണി
2. 13.30 തിരുവനന്തപുരം – സുൽത്താൻ ബത്തേരി
3. പാണത്തൂർ – കോട്ടയം
സൂപ്പർ ഫാസ്റ്റ്
1. 11.20 എറണാകുളം – കോയമ്പത്തൂർ ബൈപാസ് റൈഡർ
2. തിരുവനന്തപുരം – പളനി
3. 19.50 സുൽത്താൻ ബത്തേരി – തിരുവനന്തപുരം
ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ
1 കീഴ്പ്പള്ളി – കോട്ടയം
2 19.45 മാനന്തവാടി – കോട്ടയം
3 15.40 പൊൻകുന്നം – പെരിക്കല്ലൂർ
ഫാസ്റ്റ് പാസഞ്ചർ
1. 7.55 പയ്യന്നൂർ – കണ്ണൂർ – കാസർഗോഡ്
2. 21.00 എറണാകുളം – തിരുവനന്തപുരം
3 05.20 കോഴിക്കോട് – മൈസൂർ
ടൌൺ ടു ടൌൺ ഓർഡിനറി
1. 13.40 കോഴിക്കോട് – മാനന്തവാടി
2 13.20 കോഴിക്കോട് – മാനന്തവാടി
3 13.30 കോഴിക്കോട് – കൽപ്പറ്റ
ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
1. 14.20 കോഴിക്കോട് – സുൽത്താൻ ബത്തേരി
2. 04.30 കോഴിക്കോട് – സുൽത്താൻ ബത്തേരി
3. 6.00 കാസർഗോഡ് – മംഗലാപുരം
ഓർഡിനറി
1 . 05.30 അടൂർ – കായംകുളം
2 . 05.50 കൂത്താട്ടുകുളം – കോട്ടയം
3 . 04.50 കട്ടപ്പന – കമ്പം