Super Fast buses from Neyyatinkara

നിലവിൽ നെയ്യാറ്റിൻകര വഴി പോകുന്ന KSRTC സൂപ്പർ ഫാസ്റ്റ് (SF)ബസുകൾ.
3:10 കളിയിക്കാവിള -കുമിളി SF
(Via-പുനലൂർ,പത്തനംതിട്ട, റാന്നി )
3.15 നെയ്യാറ്റിൻകര - എറണാകുളം SF
(Via - കൊല്ലം , ആലപ്പുഴ
4:00 കളിയിക്കാവിള -തൃശൂർ SF
(via ആലപ്പുഴ, വൈറ്റില)
4.15 AM നെയ്യാറ്റിൻകര - മൂന്നാർ SF
(Via - കൊട്ടാരക്കര ,കോട്ടയം , മൂവാറ്റുപുഴ , അടിമാലി)
5.15 AM നെയ്യാറ്റിൻകര - ഗുരുവായൂർ SF
(Via - കൊല്ലം വൈറ്റില തൃശൂർ)
6.00 AM കളിയിക്കാവിള - എറണാകുളം SF
(Via - കൊല്ലം ആലപ്പുഴ)
6.30 AM നെയ്യാറ്റിൻകര - കോഴിക്കോട് SF
(Via - കൊല്ലം , വൈറ്റില ,തൃശൂർ , എടപ്പാൾ )
13.30 നെയ്യാറ്റിൻകര - പാലക്കാട് SF
(Via - കൊട്ടാരക്കര, കോട്ടയം , അങ്കമാലി , തൃശ്ശൂർ )
15.00 കളിയിക്കാവിള - പാലക്കാട് SF
(Via - കൊല്ലം വൈറ്റില തൃശ്ശൂർ )