തൊടുപുഴ ഡിപ്പോയിൽ നിന്നും കൂടുതൽ സർവീസുകൾ പുനരാരംഭിക്കുന്നു.* *FAST PASSENGER* 05.00am തൃശൂർ ഫാസ്റ്റ് പാസ്സഞ്ചർ (മുവാറ്റുപുഴ, പെരുമ്പാവൂർ, ചാലക്കുടി വഴി) 05.15am എറണാകുളം ഫാസ്റ്റ് പാസ്സഞ്ചർ (മുവാറ്റുപുഴ, കോലഞ്ചേരി വഴി) 06.40am എറണാകുളം ഫാസ്റ്റ് പാസ്സഞ്ചർ (മുവാറ്റുപുഴ, കോലഞ്ചേരി വഴി) 06.40am കായംകുളം ഫാസ്റ്റ് പാസ്സഞ്ചർ ( പാലാ, കോട്ടയം, തിരുവല്ല വഴി) 07.20am എറണാകുളം ഫാസ്റ്റ് പാസ്സഞ്ചർ (മുവാറ്റുപുഴ, കോലഞ്ചേരി വഴി) 08.00am തിരുവനന്തപുരം ഫാസ്റ്റ് പാസ്സഞ്ചർ (രാമപുരം, കുറവിലങ്ങാട് വഴി) 08.30am തൃശൂർ ഫാസ്റ്റ് പാസ്സഞ്ചർ (മുവാറ്റുപുഴ, പെരുമ്പാവൂർ, ചാലക്കുടി വഴി) *SUPER FAST* 07.00am തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ( പാലാ, കോട്ടയം, കൊട്ടാരക്കര വഴി) *FS LS ORDINARY* 05.40am ചേലച്ചുവട് ഓർഡിനറി (വണ്ണപ്പുറം, വെണ്മണി വഴി) 06.15am മൂന്നാർ, ദേവികുളം FSLS (കുമാരമംഗലം, പൈങ്ങോട്ടൂർ, ഊന്നുകൽ, അടിമാലി വഴി) 06.20am പാറമട ഓർഡിനറി (ഉടുമ്പന്നൂർ, ചീനിക്കുഴി, ഉപ്പുകുന്ന് വഴി) 06.50am ചെറുതോണി കളക്ടറേറ്റ് ഓർഡിനറി ( വണ്ണപ്പുറം, വെണ്മണി, ചേലച്ചുവട് വഴി) 07.20am ചെറുതോണി ഓർഡിനറി (വണ്ണപ്പുറം, വെണ്മണി, വഴി) 11.00am കൂത്താട്ടുകുളം ഓർഡിനറി ( വഴിത്തല വഴി) 01.00pm പട്ടയക്കുടി ഓർഡിനറി ( മുതലക്കോടം, വണ്ണപ്പുറം, മുള്ളരിങ്ങാട്, വെള്ളക്കയം വഴി) (നിലവിൽ ഓടിക്കൊണ്ടിരുന്ന സർവീസുകളുടെ സമയങ്ങളിൽ മാറ്റമുണ്ടാവില്ല..) വിശദ വിവരങ്ങൾക്ക് : 04862222388 "സുഖയാത്ര സുരക്ഷിത യാത്ര" "KSRTC എന്നും ജനങ്ങൾക്കൊപ്പം" സ്റ്റാൻ്റിംഗ് അനുവദിക്കില്ല യാത്രക്കാർ സാമൂഹിക അകലം പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് ... യാത്രക്കാർ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയതിനുശേഷം മാത്രമേ ബസിനകത്തു പ്രവേശിക്കാൻ പാടുകയുള്ളു .. സർക്കാരും ആരോഗ്യവകുപ്പും നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ യാത്രക്കാർ കൃത്യമായി പാലിക്കേണ്ടതാണ്