Moolamattam – Pathanamthitta – Trivandrum new KSRTC FP bus service

5/07/2021 തിങ്കൾ മുതൽ മൂലമറ്റം  ഡിപ്പോയുടെ  പുതിയ തിരുവനന്തപുരം സർവീസ് ആരംഭിക്കുന്നു. 
മൂലമറ്റം - പത്തനംതിട്ട - തിരുവനന്തപുരം
::::::::;;;;;;;;;;;;;; Fast Passenger ;;;;;;;;;;;;;;;;::::::::::::::
■ 05:30 AM : മൂലമറ്റം 
■ 12:00 PM : തിരുവനന്തപുരം
■■■■■■■■■■■
■ 02:30 PM : തിരുവനന്തപുരം 
■ 09:30 PM : മൂലമറ്റം
കടന്ന് പോകുന്ന സ്ഥലങ്ങൾ
➡️കാഞ്ഞാർ 
➡️മുട്ടം 
➡️മേലുകാവ് 
➡️ഈരാറ്റുപേട്ട 
➡️കാഞ്ഞിരപ്പള്ളി 
➡️എരുമേലി 
➡️റാന്നി 
➡️പത്തനംതിട്ട 
➡️കുമ്പഴ 
➡️കോന്നി 
➡️കൂടൽ 
➡️പത്തനാപുരം 
➡️പുനലൂർ 
➡️കരവാളൂർ  
➡️അഞ്ചൽ 
➡️ആയൂർ 
➡️ചടയമംഗലം 
➡️നിലമേൽ 
➡️കിളിമാനൂർ 
➡️വെഞ്ഞാറമൂട് 
➡️വെമ്പായം 
➡️വട്ടപ്പാറ