Mananthavady – Kottayam SF

For detailed timings visit: https://www.kbuses.in/ 22/9/2020 മുതൽ മാനന്തവാടികോട്ടയംസൂപ്പർഫാസ്റ്റ് മാനന്തവാടിയിൽ നിന്ന് രാവിലെ 8.30നും 11.50നും കോട്ടയത്ത് നിന്ന് രാവിലെ 7നും 11നും വഴികൽപ്പറ്റതാമരശ്ശേരികോഴിക്കോട്കുറ്റിപ്പുറംകുന്ദംകുളംതൃശൂർപുതുക്കാട്ചാലക്കുടിഅങ്കമാലിപെരുമ്പാവൂർമൂവാറ്റുപുഴകൂത്താട്ടുകുളംഏറ്റുമാനൂർ For detailed timings visit: https://www.kbuses.in/

Erumely -Sulthan Bathery SF

For detailed timings visit: https://www.kbuses.in/ 22/9/2020 മുതൽസുൽത്താൻബത്തേരിഎരുമേലിസൂപ്പർഫാസ്റ്റ്സുൽത്താൻബത്തേരിയിൽ നിന്ന് വൈകിട്ട് 6.40 ന്എരുമേലിയിൽ നിന്ന് വൈകിട്ട് 5.30 ന്വഴികൽപ്പറ്റതാമരശ്ശേരികോഴിക്കോട്കുറ്റിപ്പുറംഎടപ്പാൾകുന്ദംകുളംതൃശൂർപുതുക്കാട്ചാലക്കുടിഅങ്കമാലിപെരുമ്പാവൂർമൂവാറ്റുപുഴതൊടുപുഴപാലാഭരണങ്ങാനംഈരാറ്റുപേട്ടകാഞ്ഞിരപ്പള്ളി Shamnad Shan For detailed timings visit: https://www.kbuses.in/
22/9/20 മുതൽതാമരശ്ശേരിതിരുവനന്തപുരംസൂപ്പർഫാസ്റ്റ്താമരശ്ശേരിയിൽ നിന്ന് രാവിലെ 8.35 ന്തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.15 ന്വഴിമുക്കംഅരീക്കോട്മഞ്ചേരിപെരിന്തൽമണ്ണപട്ടാമ്പിതൃശൂർ പുതുക്കാട്ചാലക്കുടിഅങ്കമാലിവൈറ്റിലചേർത്തലആലപ്പുഴഅമ്പലപ്പുഴഹരിപ്പാട്കായംകുളംകരുനാഗപ്പള്ളികൊല്ലംചാത്തന്നൂർകണിയാപുരംകഴക്കൂട്ടം Sreenath K
സെപ്റ്റംബർ 22 മുതൽതിരുവമ്പാടിഈരാറ്റുപേട്ടസൂപ്പർഫാസ്റ്റ്രാവിലെ 9 ന് തിരുവമ്പാടിയിൽ നിന്ന്വഴിഓമശ്ശേരിമുക്കംമഞ്ചേരിമലപ്പുറംകോട്ടക്കൽതൃശൂർമൂവാറ്റുപുഴതൊടുപുഴപാലാഭരണങ്ങാനംഈരാറ്റുപേട്ടതിരുവമ്പാടിസൂപ്പർഫാസ്റ്റ്രാത്രി 9.15 ന് ഈരാറ്റുപേട്ടയിൽ നിന്ന്വഴിഭരണങ്ങാനംപാലാതൊടുപുഴമൂവാറ്റുപുഴതൃശൂർകുന്ദംകുളംഎടപ്പാൾയു:സിറ്റികോഴിക്കോട്കുന്ദമംഗലംമുക്കംഓമശ്ശേരി Athul K Aneesh
പ്രതിസന്ധി നിറഞ്ഞ ഈ കോവിഡ് കാലഘട്ടത്തിലും ബാംഗ്ലൂരിലേക്കുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കെ.എസ്.ആർ.ടി.സി കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിൽ നിന്ന് ബാംഗ്ളൂരിലേക്കും തിരികെയും സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രസ്തുത സർവീസുകളെല്ലാം തന്നെ ഓൺലൈൻ വഴി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇതിനകം ഏർപ്പാടാക്കിയിട്ടുണ്ട്. പ്രസ്തുത സർവീസുകൾ എല്ലാം തന്നെ 26.09.2020 വരെ തുടരുന്നതാണ്. പ്രസ്‌തുത സർവീസുകളുടെ വിശദമായ വിവരങ്ങൾ താഴെ ചേർക്കുന്നു. എല്ലാ മാന്യ യാത്രക്കാരും കെ.എസ്.ആർ.ടി.സിയുടെ ഈ സർവീസുകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.ബാംഗ്ലൂരിലേക്കുള്ള സർവ്വീസുകൾ15:00 തിരുവനന്തപുരം - ബാംഗ്ലൂർ...
യാത്രക്കാരുടെ ആവശ്യങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത് വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് കെ എസ് ആർ ടി സി തിരുവനന്തപുരത്തുനിന്നും ചെന്നെയിലേക്കും, ചെന്നെയിൽ നിന്ന് തിരുവനന്തപുരത്തേക്കും ഉള്ള സൂപ്പർ ഡീലക്സ് ഈ വരുന്ന വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സർവീസ് നടത്തുന്നു. ഈ സർവീസുകൾ പരമാവധി പ്രയോജനപ്പെടുത്താൻ മാന്യ യാത്രക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്.ടിക്കറ്റുകൾ online.keralartc.comഎന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്. തിരുവനന്തപുരത്തു നിന്ന് ചെന്നെയിലേക്കുള്ള ബസിന്റെ സമയക്രമങ്ങൾ .17.00 - തിരുവനന്തപുരം 17.45 - കളിയിക്കാവിള 18.30 - നാഗർകോയിൽ 20.30...
For detailed timings visit : www.kbuses.in പത്തനംതിട്ട ജില്ലയിൽ പ്രവർത്തനം ആരംഭിച്ച കോന്നി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി യുടെ പത്തനംതിട്ട, കോന്നി, അടൂർ, കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും സർവീസുകൾ ആരംഭിച്ചു..PTA pta 07.50_08.40 mc Mc. 09.00_09.50 ptaPta. 12.00_ 12.50 mcMc. 13.15_14.05 pta***********ADRKtr 7.15 - ADR 08.00 - 09.25mcMc 10.00 - ADR 11.25 -12.10ktr***********KONNYKny 09.55_10.15mcMc 10.30_11.10ptaPta 11.30_12.10mcMc 12.30_ 13.10pta*********PLR Plr 07.15 -...
15.9.2020.(ചൊവ്വാഴ്ച )നാളെ കോവിഡ് ന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സർവീസ് ഉണ്ടായിരിക്കുന്നതാണ് ...... #SHAJEES#മുണ്ടക്കയം#കാഞ്ഞിരപ്പള്ളി#ഈരാറ്റുപേട്ട#പാലാ#രാമപുരം#കൂത്താട്ടുകുളം#പിറവം#എറണാകുളം#കോഴിക്കോട്#തലശ്ശേരി#കണ്ണൂർ#തളിപ്പറമ്പ്#ആലക്കോട്#ചെറുപുഴ#വെള്ളരിക്കുണ്ട്#കൊന്നക്കാട് Contact: 9446263659 കോവിഡ് 19- മാനദണ്ഡങൾ പാലിച്ചു കൊണ്ട് 18/09/2020 വെള്ളിയാഴ്ച മുതൽ സർവീസ് ആരംഭിക്കുന്നു.SIMONS TRAVELS UZHAVOOR , PALA For Seat Reservation: 9446201943, 9846362606, Office : 9495395450#പത്തനംതിട്ട#റാന്നി#എരുമേലി#കാഞ്ഞിരപ്പള്ളി#ഈരാറ്റുപേട്ട#പാലാ#എറണാകുളം#കോഴിക്കോട്#പേരാമ്പ്ര#കുറ്റ്യാടി#തൊട്ടിൽപ്പാലം#മാനന്തവാടി#നടവയൽ#പുൽപള്ളി#പാടിച്ചിറ#മരക്കടവ് #സർക്കാർ_മാനദണ്ഡങ്ങൾ_എല്ലാം_പാലിച്ച്_കൊണ്ട് 18/9/2020...
കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ...സുൽത്താൻ ബത്തേരിയിൽ നിന്നും കോട്ടയം - കൊട്ടാരക്കര വഴിയും എറണാകുളം - കൊല്ലം വഴിയും തിരുവനന്തപുരം സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവീസുകളിലേക്കുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporationവാട്സാപ്പ് നമ്പർ - 8129562972വെബ് സൈറ്റ് : www.keralartc.comകെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ - 9447071021ലാൻഡ്‌ലൈൻ - 0471-2463799സുൽത്താൻ ബത്തേരി - 04936 220217 എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.#സുൽത്താൻബത്തേരി#തിരുവനന്തപുരം#ksrtc#md
കെ.എസ്.ആർ.ടി.സി-യിൽ സംപൂർണ്ണ കംപ്യൂട്ടർവൽക്കരണവും ഇ-ഗവേർണൻസും നടപ്പാക്കുന്നതിന് സർക്കാർ 16.98 കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകി.കെ.എസ്.ആർ.ടി.സി-യിൽ സംപൂർണ്ണ കംപ്യൂട്ടർവൽക്കരണവും ഇ-ഗവേർണൻസും നടപ്പാക്കുന്നതിന് സർക്കാർ 16.98 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. കെ.എസ്.ആർ.ടി.സി-യിലെ എല്ലാ ഭരണപരമായ കാര്യങ്ങളും സർവ്വീസ് ഓപ്പറേഷൻ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ടിക്കറ്റിംഗ്, ജി.പി.എസ് തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണപരമായതും സർവ്വീസ് നടത്തിപ്പ് സംബന്ധവുമായ കാര്യങ്ങൾ ഈ പദ്ധതി നടപ്പിലാക്കുന്നതോടെ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ശ്രീ.ബിജു പ്രഭാകർ ഐ.എ.എസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ഈ...

show your support by liking and following us

3,632FansLike
0FollowersFollow

Popular Posts