Detailed Timings:
നിലവിൽ തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരേക്ക് 3 സർവ്വീസുകളാണ് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്യുന്നത്തിരുവനന്തപുരം
ബാംഗ്ലൂർ
വൈകിട്ട് 3.01 ന് തിരുവനന്തപുരത്ത് നിന്ന്
(എറണാകുളം
പാലക്കാട് വഴി)
ടിക്കറ്റ് നിരക്ക് 1181/-
തിരുവനന്തപുരം
ബാംഗ്ലൂർ
വൈകിട്ട് 4.16 ന് തിരുവനന്തപുരത്ത് നിന്ന്
(എറണാകുളം
പാലക്കാട് വഴി)
ടിക്കറ്റ് നിരക്ക് 1181/-
തിരുവനന്തപുരം
ബാംഗ്ലൂർ
വൈകിട്ട് 5.16 ന് തിരുവനന്തപുരത്ത് നിന്ന്
(എറണാകുളം
കോഴിക്കോട് വഴി)
ടിക്കറ്റ് നിരക്ക് 1202/-
ബാംഗ്ലൂരിൽ നിന്ന് തിരികെ
ബാംഗ്ലൂർ
തിരുവനന്തപുരം
വൈകിട്ട് 3.32 ന് ബാംഗ്ലൂരിൽ നിന്ന്
(പാലക്കാട്
എറണാകുളം വഴി)
ടിക്കറ്റ് നിരക്ക് 1181/-
ബാംഗ്ലൂർ
തിരുവനന്തപുരം
വൈകിട്ട് 4.01 ന് ബാംഗ്ലൂരിൽ നിന്ന്
(കോഴിക്കോട്
എറണാകുളം വഴി)
ടിക്കറ്റ് നിരക്ക് 1202/-
ബാംഗ്ലൂർ
തിരുവനന്തപുരം
വൈകിട്ട് 5.02 ന് ബാംഗ്ലൂരിൽ നിന്ന്
(പാലക്കാട്
എറണാകുളം വഴി)
ടിക്കറ്റ് നിരക്ക് 1181/-
For Online Bookingonline.keralartc.com