പാലായിൽ നിന്നും മലബാറിലേക്ക് ഓണം സ്പെഷ്യൽ സർവീസുകൾ
The Kerala Government has exempted three months Road Tax for private buses from July 1. The Kerala transport minister A K Saseendran informed that the state cabinet has decided to give road tax exemption to private buses for three more months from July 1. School buses and tourist buses will also benefit from this...
https://www.youtube.com/watch?v=zg8P6HXiWk8 Robin is back with a brand new bus for its pride permit. Pics and videos are so viral bacause of the unique colour. കളർകോട് ഇല്ലാത്ത bus നിരത്തിൽ ? |New bus without colour code in kerala| Wait for the twist! 😀😀😀 www.kbuses.in
ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 25.08.2020 മുതൽ 06.09.2020 വരെ കെ.എസ്.ആർ.ടി.സി കർണാടകത്തിലേക്കുള്ള അന്തർ സംസ്ഥാനസർവീസുകൾ പുനരാരംഭിക്കാനുള്ള നടപടി സ്വീകരിക്കുന്നു.ഈ സർവീസുകളിൽ 10% അധിക നിരക്ക് അടക്കം End to End വ്യവസ്ഥയിലാണ് ടിക്കറ്റുകൾ കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ വെബ്സൈറ്റായ online.keralartc.com ലൂടെ 15.08.2020 മുതൽ ലഭ്യമാക്കുന്നത്.കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കോവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിക്കാൻ ടിക്കറ്റ് റിസർവ്വ് ചെയ്യുന്ന യാത്രക്കാർ ബാദ്ധ്യസ്ഥരായിരിക്കും.എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോർട്ടലിൽ http://covid19jagratha.kerala.nic.in രജിസ്റ്റർ ചെയ്ത് യാത്രാവേളയിൽ കേരളത്തിലേക്കുള്ള യാത്രാ...
തൃശ്ശൂർ - കുറ്റിപ്പുറം - കോഴിക്കോട് റൂട്ടിൽ കെ എസ് ആർ ടി സി റിലേ സർവീസുകൾ ആരംഭിക്കുന്നു... കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കെ.എസ്.ആർ.ടി.സി തൃശ്ശൂർ - കുറ്റിപ്പുറം - കോഴിക്കോട് റൂട്ടിൽ 10.08.2020 തിങ്കളാഴ്ച്ച മുതൽ റിലേ സർവ്വീസുകൾ ആരംഭിക്കുന്നു. തൃശ്ശൂർ - കുറ്റിപ്പുറം, കുറ്റിപ്പുറം - കോഴിക്കോട് ആയിട്ടാണ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കുന്നതാണ്. റിലേ സർവ്വീസുകളുടെ സമയക്രമം;
The Kerala State Road Transport Corporation (KSRTC) is gearing up to turn unused buses into mobile food stalls. These buses will be parked near KSRTC bus stands. The corporation is planning to rent the food buses to those who offer the highest payment. Priority will be given to Women Development Corporation, Kudumbashree, Indian Coffee...
Updated on: 31 July 2020 at 20:00 IST KSRTC long-distance services to resume from August 1 ആഗസ്റ്റ് ഒന്നുമുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കുകയാണ്...ലോക ജനതയ്ക്കുമേൽ അപ്രതീക്ഷിത ആഘാതം ഏൽപ്പിച്ച് കോവിഡ് മഹാമാരി കടന്നുവന്നപ്പോൾ ഞങ്ങളും ഞങ്ങളുടെ യാത്രക്കാർക്കൊപ്പം രോഗ പ്രതിരോധത്തിനായി സർക്കാർ നിർദ്ദേശങ്ങൾ പാലിക്കേണ്ടതായും സർവീസുകൾ നിർത്തിവെക്കേണ്ടതുമായ അവസ്ഥയുണ്ടായി...രോഗ വ്യാപന ഭീതി പൂർണ്ണമായും ഒഴിഞ്ഞു പോയിട്ടില്ലെങ്കിലും പ്രിയ യാത്രക്കാരുടെ നിരന്തര അഭ്യർത്ഥന മാനിച്ച് സർക്കാർ നിർദ്ദേശപ്രകാരം...
The first such bus will be stationed at Kochi airport for drivers and conductors to take rest during long waiting time ജീവനക്കാർക്ക് വിശ്രമമുറി ഇല്ലാത്ത ഡിപ്പോകളിൽ ബസുകളിൽ താമസ സൗകര്യം ഒരുക്കുന്നു. തിരുവനന്തപുരം: നിലവിൽ പല പ്രധാനപ്പെട്ട ഡിപ്പോകളിലും ഡ്യൂട്ടിക്കിടയിൽ ജീവനക്കാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം ലഭ്യമല്ല എന്നും നിലവിലുള്ള വിശ്രമമുറികളുടെ ശോചനീയാവസ്ഥ മൂലം അവ ഉപയോഗിക്കാൻ കഴിയുന്നില്ല എന്നും വ്യാപകമായ പരാതി ഉയർന്നു...
Thiruvananthapuram: Private buses owners in the state have decided to stop services from August 1. The joint protest committee took the decision considering financial liabilities. Despite the government increasing ticket rates, private buses are suffering from financial losses. With the increase in fuel prices, the buses are not making enough profit for the service...
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കെ.എസ്.ആർ.ടി.സി നടത്തിവരുന്ന തിരുവനന്തപുരം - തൃശ്ശൂർ റിലേ സർവ്വീസുകളുടെ സമയ ക്രമത്തിൽ യാത്രക്കാരുടെ നിർദ്ദേശം കൂടി കണക്കിലെടുത്തുകൊണ്ട് കൊണ്ട് മാറ്റം വരുത്തുന്നു... തിരുവനന്തപുരം: കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെ.എസ്.ആർ.ടി.സി ആരംഭിച്ച റിലേ സർവ്വീസുകളിൽ, യാത്രക്കാരുടെ ഭാഗത്തു നിന്നും ഉയർന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചു കൊണ്ട് ആവശ്യമായ മാറ്റങ്ങളോടെ 08.07.2020 മുതൽ സൂപ്പർ ഫാസ്റ്റ് സർവ്വീസ് നടത്തുന്നു. രാത്രി 9 മണിയോടു...

show your support by liking and following us

3,632FansLike
0FollowersFollow

Popular Posts