കെഎസ്ആർടിസി ദീർഘദൂര യാത്രക്കാർക്കായി പുതിയതായി ആരംഭിച്ച "റിലേ സർവീസുകൾ"-ക്ക് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം രണ്ടാംഘട്ടത്തിൽ കോഴിക്കോട് - പാലക്കാട് റൂട്ടിൽ റിലേ സർവ്വീസ് ആരംഭിക്കുന്നു. പെരിന്തൽമണ്ണയിൽ നിന്നും ഇരുവശത്തേക്കും കണക്ഷൻ ബസുകൾ ലഭിക്കുന്ന വിധത്തിലാണ് സർവ്വീസ്കൾ ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട് - പാലക്കാട് റിലേ ബസ്സുകളുടെ സമയക്രമം... for detailed timings visit: www.kbuses.in പെരിന്തൽമണ്ണ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന.രണ്ടര കിലോമീറ്ററിന് 8 രൂപയായി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 5 കിലോ മീറ്ററിനായിരുന്നു 8 രൂപ ചാര്‍ജ്.  5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ഇനി 10 രൂപ നല്‍കേണ്ടി വരും. അതേ സമയം വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി.
കോട്ടയം: ലോക്ക് ഡൗണിലെ നിയന്ത്രണങ്ങൾ ലംഘിച്ച് ഓൺലൈൻ വഴി ബസ് ബുക്ക് ചെയ്തു മുണ്ടക്കയത്തു നിന്ന് കൊന്നക്കാടിന് പുറപ്പെട്ട സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. കെ.എൽ 74 എ 3765 നമ്പരിലുള്ള കോയിസ് എന്ന സ്വകാര്യ ബസാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.ബസിൽ യാത്രക്കാരുണ്ടായിരുന്നതിനാൽ കേസെടുത്ത ശേഷം ബസ് വിട്ടു നല്കി. കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ രണ്ടു ജില്ലകളിൽ മാത്രമേ സർവീസ് നടത്താവൂ എന്നാണ്...
കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെ.എസ്.ആർ.ടി.സി റിലേ സർവ്വീസുകൾ ആരംഭിച്ചിരിക്കുന്നു. For updated timings visit:www.kbuses.in New post: visit https://www.kbuses.in/blog/topics/ksrtc-relay-bus-updated-time.kbus റിലേ ബസ്സുകളുടെ സമയക്രമം തിരുവനന്തപുരം - കൊല്ലം05:00.06:0007:0008:0009:0010:0011:0012:0013:0014:0015:0016:0017:0018:0019:0020:00 കൊല്ലം- ആലപ്പുഴ ബസ്സുകളുടെ സമയക്രമം05:4506:4507:4508:4509:4510:4511:4512:4513:4514:4515:4516:4517:4518:4519:45 ആലപ്പുഴ - എറണാകുളം ബസ്സുകളുടെ സമയക്രമം04:5005:5006:5007:5008:5009:5010:5011:5012:5013:5014:5015:5016:5017:5018:5019:50
കൊവിഡ് വ്യാപനത്തെ തുടർന്ന് ഗതാഗത മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ. ഇടക്കാല ശുപാർശ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ സർക്കാറിന് കൈമാറിയത്‌. ഓർഡിനറി സർവീസുൾക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40 ശതമാനവും അതിനും മുകളിലുള്ളതിന് 50 ശതമാനവും വർധിപ്പിക്കണമെന്നാണ് ശുപാർശയിലുള്ളത്. വ്യാഴാഴ്ച രാത്രിയാണ് ശുപാർശ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ട്രാസ്പോർട്ട് സെക്രട്ടറിക്ക് കൈമാറിയത്. ഇതിന് പുറമേ, മിനിമം ചാർജ് 8 രൂപയായി നിലനിർത്തിക്കൊണ്ട് ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറയ്ക്കാനും ശുപാർശയിൽ...
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കെ.എസ്.ആർ.ടി.സി. "റിലേ സർവ്വീസുകൾ" ആരംഭിക്കുന്നു... For updated timings visit: www.kbuses.in New post: visit https://www.kbuses.in/blog/topics/ksrtc-relay-bus-updated-time.kbus കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെ.എസ്.ആർ.ടി.സി "റിലേ സർവ്വീസുകൾ" ആരംഭിക്കുന്നു. അന്തർ ജില്ലാ യാത്രികരിൽ നിന്നും നിരന്തരമായി ലഭിച്ച പരാതികളാണ് ഇത്തരം...
ബസ് കെട്ടി വലിച്ചു പ്രതിഷേധിച്ച് ഉടമകളും ജീവനക്കാരും... കാസർകോട് ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ ബസ് കെട്ടി വലിച്ചു പ്രതിഷേധവുമായി ഉടമകളും ജീവനക്കാരും. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയാണു ബസ് കയർ കൊണ്ട് കെട്ടിവലിച്ചു പ്രതിഷേധിച്ചത്. സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുക, രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കുക, ഡീസലിനു കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തിയ നികുതികൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം നടത്തിയത്. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ...
ബസ് യാത്രാ നിരക്ക് വർധന; സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ അംഗീകാരം കൊച്ചി ∙ സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിക്കില്ല. അധികനിരക്ക് ഈടാക്കുന്നതു റദ്ദാക്കിയ സർക്കാർ നടപടി ഹൈക്കോടതി അംഗീകരിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ബസ് യാത്രാനിരക്ക് കമ്മിഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറായി ശ്രീ.ബിജു പ്രഭാകർ ഐ.എ.എസ് നെ നിയമിച്ചു. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറായി സാമൂഹ്യ നീതി,വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ് നെ നിയമിച്ചു. ശ്രീ. എം.പി. ദിനേശ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് നിയമനം.തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ "ഓപ്പറേഷൻ അനന്ത" അടക്കമുള്ള പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കി ജനപ്രീതി നേടിയിരുന്നു.പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി,കൃഷി വകുപ്പ് ഡയറക്ടർ,ഭക്ഷ്യ സുരക്ഷാ കമ്മീഷണർ,കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ,ലോട്ടറി വകുപ്പ് ഡയറക്ടർ,ഭൂമി കേരളം പ്രൊജക്ട്...
കൂട്ടിയ ബസ് ചാർജ് പിൻവലിച്ച സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ അഞ്ചാം ഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച കൂട്ടത്തിൽ കൂട്ടിയ ബസ് ചാർജ് പിൻവലിച്ച് പഴയ ചാർജ് ആക്കിയ സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. നാലാം ഘട്ട ലോക്ക്ഡൗൺ ഇളവ് വന്നപ്പോൾ ഇപ്പോൾ ഉള്ള നിരക്കിൻ്റെ 50% വർദ്ധിപ്പിച്ച് പകുതി യാത്രക്കാരേ കയറ്റി സർവ്വീസ് നടത്താൻ നേരത്തേ സർക്കാർ നിർദ്ദേശിച്ചിരുന്നു അഞ്ചാം ഘട്ട ലോക്ക്ഡൗൺ ആയപ്പോൾ...

show your support by liking and following us

3,632FansLike
0FollowersFollow

Popular Posts