?? പുതുതായി ആരംഭിച്ച പാലാ ചേർപ്പുങ്കൽ മെഡി.സിറ്റിയിലേക്ക് KSRTC ബസ് സർവ്വീസ് ആരംഭിച്ചു.

രാവിലെ 6.25, 7.25 എന്നീ സമയങ്ങളിൽ അരുണാപുരം, ബ്രില്യന്റ്, മുത്തോലിക്കടവ്, ചേർപ്പുങ്കൽ പള്ളി, മെഡി. സിറ്റി വഴി കൊഴുവനാലിലേക്ക് രണ്ട് ട്രിപ്പുകളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. വൈകുന്നേരം 7 മണിക്ക് കൊഴുവനാലിൽ നിന്നും മെഡി സിറ്റി വഴി പാലായിലേക്ക് ഒരു ട്രിപ്പും ഉണ്ടായിരിക്കും..

for timings visit https://www.kbuses.in