അനന്തപുരിയിൽ നിന്നും അടൂർ , പന്തളം , ചെങ്ങന്നൂർ , തിരുവല്ല , കോട്ടയം , മൂന്നാർ വഴി പളനി വേൽമുരുകന്റെ തിരുനടയിലേക്ക് പുതിയ സൂപ്പർ ഫാസ്റ്റ് സർവീസ് പ്രയാണം ആരംഭിച്ചിരിക്കുന്നു. വിശദമായ സമയക്രമം

www.kbuses.in