?സ്വാമി ശരണം?
ആലപ്പുഴയിൽ നിന്നും ശബരീശ സന്നിധാനത്തേക്ക് അധിക സർവീസുകളുമായി കെ എസ് ആർ ടി സി

എല്ലാ ദിവസവും ആലപ്പുഴ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻഡിൽ നിന്നും പമ്പയിലേക്ക് പ്രത്യേക സർവീസ് ക്രമീകരിച്ചിരിക്കുന്നു

സമയക്രമം

https://www.kbuses.in/v3/travelinfo/bus/2101ALPPBA/route/1/from/ALAPPUZHA/to/PAMBA

രാത്രി 09.00 മണിക്ക് ആലപ്പുഴയിൽ നിന്നും തിരിക്കുന്ന സർവീസുകൾക്ക് ഓൺലൈൻ ആയി ടിക്കറ്റുകൾ മുൻകൂട്ടി ഉറപ്പ് വരുത്താവുന്നതാണ്

visit https://www.kbuses.in

??? അയ്യപ്പ ശരണം???

#ALAPPUZHAKSRTC#PAMBA#MANDALAPOOJA#SPECIALSERVICE#SHABARIMALA#AYYAPPA#SWAMISARANAM