കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ…സുൽത്താൻ ബത്തേരിയിൽ നിന്നും കോട്ടയം – കൊട്ടാരക്കര വഴിയും എറണാകുളം – കൊല്ലം വഴിയും തിരുവനന്തപുരം സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവീസുകളിലേക്കുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)ഫേസ്ബുക് ലിങ്ക്- facebook.com/KeralaStateRoadTransportCorporationവാട്സാപ്പ് നമ്പർ – 8129562972വെബ് സൈറ്റ് : www.keralartc.comകെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ – 9447071021ലാൻഡ്‌ലൈൻ – 0471-2463799സുൽത്താൻ ബത്തേരി – 04936 220217 എന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.#സുൽത്താൻബത്തേരി#തിരുവനന്തപുരം#ksrtc#md