കേരളത്തിൽ പല ജില്ലകളിലും കൊറോണ (Covid-19) രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ശബരിമല മാസ പൂജ സമയത്ത് കെ.എസ്.ആർ.ടി.സി നടത്തിവരാറുള്ള നിലക്കൽ – പമ്പ ചെയിൻ സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്നുമുള്ള പമ്പ പ്രത്യേക സർവീസുകളും ഇത്തവണ ഉണ്ടായിരിക്കുന്നതല്ല.

മീനമാസ പൂജയ്ക്കായി മാർച്ച് 13 ന് വൈകിട്ടാണ് നട തുറക്കുന്നത്. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ല