Velamkanni Trip

നമ്മുടെ KSRTC -യിൽ കുറഞ്ഞ ചിലവിൽ സുഖകരമായി വേളാങ്കണ്ണി പോകാം 
2*2 push back seats Super Express
————————————————————————-

Timings => click here
ദിവസവും വൈകിട്ട് 2.30 നു ചങ്ങനാശ്ശേരി നിന്നും ആരംഭിക്കുന്ന സർവീസ് MC റോഡിലൂടെ കോട്ടയം ഏറ്റുമാനൂർ കൂത്താട്ടുകുളം മൂവാറ്റുപുഴ തൃശൂർ പാലക്കാട് പളനി – തിരുച്ചിറപ്പള്ളി – തഞ്ചാവൂർ – തിരുവാരൂർ വഴി ആണ് വേളാങ്കണ്ണി ക്കു പോകുന്നത്.
===========================================
കൂത്താട്ടുകുളം നിന്നും വൈകിട്ട് 3.45 നു .
————————————————————————–
രാവിലെ 6.30 നു വേളാങ്കണ്ണി എത്തി ചേരും 

Return timing =>click here
തിരികെ വൈകിട്ട് 2.30 നു … കൂത്താട്ടുകുളം ൽ രാവിലെ 5.30 നു എത്തി ചേരും 

For full timings visit : www.kbuses.in