തൃശ്ശൂർ – കുറ്റിപ്പുറം – കോഴിക്കോട് റൂട്ടിൽ കെ എസ് ആർ ടി സി റിലേ സർവീസുകൾ ആരംഭിക്കുന്നു…

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കെ.എസ്.ആർ.ടി.സി തൃശ്ശൂർ – കുറ്റിപ്പുറം – കോഴിക്കോട് റൂട്ടിൽ 10.08.2020 തിങ്കളാഴ്ച്ച മുതൽ റിലേ സർവ്വീസുകൾ ആരംഭിക്കുന്നു. തൃശ്ശൂർ – കുറ്റിപ്പുറം, കുറ്റിപ്പുറം – കോഴിക്കോട് ആയിട്ടാണ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കുന്നതാണ്.

റിലേ സർവ്വീസുകളുടെ സമയക്രമം;

തൃശ്ശൂർ ⏩ കുറ്റിപ്പുറം

കുറ്റിപ്പുറം ⏩ തൃശ്ശൂർ

കോഴിക്കോട് ⏩ കുറ്റിപ്പുറം

കുറ്റിപ്പുറം ⏩ കോഴിക്കോട്

സർവ്വീസ് സംബന്ധമായ അന്വേഷണങ്ങൾക്ക് യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി.-യുടെ കോഴിക്കോട്, തൃശ്ശൂർ യൂണിറ്റുകളുമായി
കോഴിക്കോട് – 0495-2723796 (24 x 7)
തൃശൂർ – 0487-2421150 (24 x 7) ബന്ധപ്പെടാവുന്നതാണ്.

കൂടാതെ….

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

ഫേസ്ബുക് ലിങ്ക്- Kerala State Road Transport Corporation

വാട്സാപ്പ് നമ്പർ – 8129562972 (24×7)

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799 എന്നീ മാർഗ്ഗങ്ങളിലൂടെയും അന്വേഷണങ്ങൾ നടത്താവുന്നതാണ്.