ശക്തൻ തമ്പുരാന്റെ നാട്ടുകാരുടെ ദീർഘനാളായുള്ള ആവശ്യം നടപ്പിലാക്കുകയാണ് കെ എസ് ആർ ടി സി. കുറഞ്ഞ ചിലവിൽ കുറഞ്ഞ സമയത്തിൽ യാത്രക്കാരെ മൈസൂരിലേക്കെത്തിക്കുവാനായിദിവസേന മുന്ന് സൂപ്പർഫാസ്റ്റ് സർവീസുകളാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. സൗകര്യപ്രദവും സുഖകരവുമായ യാത്ര കെ എസ് ആർ ടി സി ഈ സർവീസുകളിലുടെ പ്രദാനം ചെയ്യുവാനാണ് ശ്രമിക്കുന്നത്. എന്നും ഞങ്ങളെ പിന്തുണച്ചു പോരുന്ന പ്രിയപ്പെട്ട യാത്രക്കാർ ഈ സർവീസുകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു…

for more details visit: https:www.kbuses.in