തിങ്കൾ , ശനി ദിവസങ്ങളിൽ രാവിലെ 4:45ന് മുണ്ടക്കയത്ത് നിന്നും പത്തനംതിട്ട , ടെക്നോപാര്‍ക്ക് വഴി തിരുവനന്തപുരത്തേക്ക് കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോര്‍വോള്‍വോ – എസി ബസ് സര്‍വ്വീസ് ലഭ്യമാണ്. മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുവാൻ സന്ദർശിക്കുക …online.keralartc.com
Route :- കാഞ്ഞിരപ്പള്ളി , എരുമേലി , റാന്നി , പത്തനംതിട്ട , കോന്നി , പത്തനാപുരം , പുനലൂർ , ആയൂർ , വെഞ്ഞാറംമൂട് , ടെക്നോപാർക്ക്.

https://www.kbuses.in/v3/travelinfo/bus/891255/route/258/from/MUNDAKKAYAM/to/THIRUVANANTHAPURAM

💞മുണ്ടക്കയം – പത്തനംതിട്ട – തിരുവനന്തപുരം💞
…………..( ശനി , തിങ്കൾ ദിവസങ്ങളിൽ )…………….

തിരുവനന്തപുരം – – പത്തനംതിട്ട – മുണ്ടക്കയം (………. വെള്ളി,ഞായർ ………………….)

https://www.kbuses.in/v3/travelinfo/bus/891988/route/991/from/THIRUVANANTHAPURAM/to/MUNDAKKAYAM