KSRTC special interstate buses for ONAM

സ്വകാര്യബസ്സുകളുടെ ഉത്സവകാലചൂഷണം ഒഴിവാക്കുവാനായി നിലവിലുള്ള സർവീസുകൾക്ക് പുറമെ കഴിയാവുന്ന എല്ലാ അധിക സർവീസുകളും കെ.എസ്.ആർ.ടി.സി നൽകും… 

എല്ലാ സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തും. ഓണക്കാലത്തെ അധികസർവീസുകളുടെ ആദ്യത്തെ ലിസ്റ്റ് (ഒന്നാം ഘട്ടം) പ്രകാരമുള്ള തീയതിയും സമയക്രമവും ഇതോടൊപ്പം ചേർക്കുന്നു. 

ബാംഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ (04.09.2019 മുതൽ 14.09.2019 വരെ)

ബാംഗ്ലൂർ – കോഴിക്കോട് (21:20, 21:45)
ബാംഗ്ലൂർ – തൃശ്ശൂർ (19:15)
ബാംഗ്ലൂർ – എറണാകുളം (18:30)
ബാംഗ്ലൂർ – കോട്ടയം (18:00)
ബാംഗ്ലൂർ – കണ്ണൂർ (21:01)
ബാംഗ്ലൂർ – പയ്യന്നൂർ (22:15)

ബാംഗ്ലൂരിലേക്കുള്ള സർവ്വീസുകൾ
(04.09.2019 മുതൽ 16.09.2019 വരെ)

കോഴിക്കോട് – ബാംഗ്ലൂർ (19:35, 20:35)
തൃശ്ശൂർ – ബാംഗ്ലൂർ (19:15)
എറണാകുളം – ബാംഗ്ലൂർ (17:30)
കോട്ടയം – ബാംഗ്ലൂർ (17:00)
കണ്ണൂർ – ബാംഗ്ലൂർ (20:00)
പയ്യന്നൂർ – ബാംഗ്ലൂർ (17:30)

യാത്രക്കാർ വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അന്യസംസ്ഥാനങ്ങളിലേക്കുള്ള അധിക സർവീസുകളുടെ രണ്ടാമത്തെ ലിസ്റ്റ് ഇതോടൊപ്പം.

2019 സെപ്തംബർ 7 മുതൽ 16 വരെ ബാംഗ്ലൂരിലേക്കുള്ള സർവീസുകളും സമയക്രമവും:

19.35 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി), 20.35 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ എക്‌സ്പ്രസ്) – മാനന്തവാടി, കുട്ട (വഴി), 19.45 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി), 20.15 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി), 20.25 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി), 20.50 കോഴിക്കോട്-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി), 19.15 തൃശൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി), 
19.45 തൃശൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി), 
17.30 എറണാകുളം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി), 
18.45 എറണാകുളം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി), 
18.10 കൊട്ടാരക്കര-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി), 
17.00 കോട്ടയം-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ, സേലം (വഴി), 
17.01 ചങ്ങനാശ്ശേരി-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കോയമ്പത്തൂർ സേലം (വഴി), 
20.00 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ എക്‌സ്പ്രസ്) – ഇരിട്ടി, മട്ടന്നൂർ (വഴി), 21.40 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്) – ഇരിട്ടി, കൂട്ടുപുഴ (വഴി), 
20.30 കണ്ണൂർ-ബാംഗ്ലൂർ (സൂപ്പർ ഡീലക്‌സ്) – കൂട്ടുപുഴ, ഇരിട്ടി (വഴി), 17.30 പയ്യന്നൂർ-ബാംഗ്ലൂർ (സൂപ്പർ എക്‌സ്പ്രസ്) – ചെറുപുഴ (വഴി).

2019 സെപ്തംബർ 4 മുതൽ 14 വരെ ബാംഗ്ലൂരിൽ നിന്നുള്ള സർവീസുകളും സമയക്രമവും

21.45 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ എക്‌സ്പ്രസ്) – മാനന്തവാടി, കുട്ട (വഴി), 21.20 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി), 22.15 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി), 22.50 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി), 22.45 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി), 23.15 ബാംഗ്ലൂർ-കോഴിക്കോട് (സൂപ്പർ ഡീലക്‌സ്) – മാനന്തവാടി, കുട്ട (വഴി), 19.15 ബാംഗ്ലൂർ-തൃശ്ശൂർ (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി), 
19.25 ബാംഗ്ലൂർ-തൃശ്ശൂർ (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി), 
18.30 ബാംഗ്ലൂർ-എറണാകുളം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി), 
18.40 ബാംഗ്ലൂർ-എറണാകുളം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി), 
18.00 ബാംഗ്ലൂർ-കോട്ടയം (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി), 
18.10 ബാംഗ്ലൂർ-കൊട്ടാരക്കര (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി), 
18.50 ബാംഗ്ലൂർ-ചങ്ങനാശ്ശേരി (സൂപ്പർ ഡീലക്‌സ്) – സേലം, കോയമ്പത്തൂർ (വഴി), 
21.01 ബാംഗ്ലൂർ-കണ്ണൂർ (സൂപ്പർ എക്‌സ്പ്രസ്) – ഇരിട്ടി, മട്ടന്നൂർ (വഴി), 22.10 ബാംഗ്ലൂർ-കണ്ണൂർ (സൂപ്പർ ഡീലക്‌സ്) – ഇരിട്ടി, മട്ടന്നൂർ (വഴി), 
23.00 ബാംഗ്ലൂർ-കണ്ണൂർ (സൂപ്പർ ഫാസ്റ്റ്) – ഇരിട്ടി, കൂട്ടുപുഴ (വഴി), 
22.15 ബാംഗ്ലൂർ-പയ്യന്നൂർ (സൂപ്പർ എക്‌സ്പ്രസ്) – ചെറുപുഴ (വഴി),
23.55 ബാംഗ്ലൂർ-സുൽത്താൻബത്തേരി (സൂപ്പർ ഫാസ്റ്റ്) – മൈസൂർ (വഴി).