കെഎസ്ആർടിസി ദീർഘദൂര യാത്രക്കാർക്കായി പുതിയതായി ആരംഭിച്ച “റിലേ സർവീസുകൾ”-ക്ക് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം രണ്ടാംഘട്ടത്തിൽ കോഴിക്കോട് – പാലക്കാട് റൂട്ടിൽ റിലേ സർവ്വീസ് ആരംഭിക്കുന്നു. പെരിന്തൽമണ്ണയിൽ നിന്നും ഇരുവശത്തേക്കും കണക്ഷൻ ബസുകൾ ലഭിക്കുന്ന വിധത്തിലാണ് സർവ്വീസ്കൾ ക്രമീകരിച്ചിരിക്കുന്നത്.

കോഴിക്കോട് – പാലക്കാട് റിലേ ബസ്സുകളുടെ സമയക്രമം…

for detailed timings visit: www.kbuses.in

പെരിന്തൽമണ്ണ -കോഴിക്കോട് (മലപ്പുറം വഴി)
06.00
07.00
07.30
08.00
09.00
09.30
10.00
10.30
11.00
11.30
12.00
12.30
13.00
14.00
15.00
15.30
16.00
16.30
17.00
17.30
18.00
18.15
19.30

പെരിന്തൽമണ്ണ -പാലക്കാട് (മണ്ണാർക്കാട് വഴി)
08.00
09.00
09.30
10.00
10.30
11.00
11.30
12.00
12.30
13.00
14.00
15.00
15.30
16.00
16.30
17.00
17.30
18.00
18.15
19.30

പെരിന്തൽമണ്ണ-മലപ്പുറം
11.10
11.40
12.10
19.40

പാലക്കാട്-പെരിന്തൽമണ്ണ (മണ്ണാർക്കാട് വഴി)
06.00
07.00
07.30
08.00
08.30
09.00
09.30
10.00
10.30
11.00
12.00
13.00
13.30
14.00
14.30
15.00
15.30
16.00
16.15

പാലക്കാട് – മലപ്പുറം
16.30
17.00
18.00

പാലക്കാട്-പെരിന്തൽമണ്ണ
17.30

കോഴിക്കോട് – പെരിന്തൽമണ്ണ (മലപ്പുറം വഴി)
06.00
07.00
07.30
08.00
09.00
09.30
10.00
10.30
11.00
11.30
12.00
12.30
13.00
14.00
15.00
15.30
16.00
16.30
17.00
17.30
18.00
18.15
19.30

യാത്രക്കാർക്ക് തങ്ങളുടെ നിർദ്ദേശങ്ങളും അന്വേഷണങ്ങളും അഭിപ്രായങ്ങളും…

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)

ഫേസ്ബുക് ലിങ്ക്- Kerala State Road Transport Corporation

വാട്സാപ്പ് നമ്പർ – 8129562972

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)

മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799

കോഴിക്കോട് – 0495 2723796
പെരിന്തൽമണ്ണ – 04933 227342
പാലക്കാട് – 0491 2520098
മലപ്പുറം – 0483 2734950

എന്നീ ഫോൺ നമ്പറുകളിലൂടെയും മാർഗ്ഗങ്ങളിലൂടെയും അറിയിക്കാവുന്നതാണ്.

#relay #ksrtc #kozhikode #palakkad #perinthalmanna #malappuram