KATTAPPANA – ANAKKAMPOYIL SF

For timings visit www.kbuses.in

ഇടുക്കിയുടെ മടിത്തട്ടിൽ നിന്നും  കോഴിക്കോടിന്റെ മലയോര ഗ്രാമത്തിലേക്ക് സർവീസ് നടത്തുന്ന കട്ടപ്പന – ആനക്കാംപൊയിൽ ഹൈറേഞ്ച് ടു ഹൈറേഞ്ച് …സൂപ്പർഫാസ്റ്റ് സർവീസ് പത്താം വാർഷികത്തിലേക്കു.. 

<3

7.45 AM കട്ടപ്പന <> ആനക്കാംപൊയിൽ SF
Via:.ഏലപ്പാറ വാഗമൺ ഈരാറ്റുപേട്ട
പാലാ ( 10.30 AM ) വലവൂർ ഉഴവൂർ കൂത്താട്ടുകുളം മൂവാറ്റുപുഴ തൃശ്ശൂർ കുറ്റിപ്പുറം യു. സിറ്റി കോഴിക്കോട് തിരുവമ്പാടി

4.30 AM ആനക്കാംപൊയിൽ <> കട്ടപ്പന
Via:തിരുവമ്പാടി മുക്കം അരീക്കോട് മഞ്ചേരി പെരിന്തൽമണ്ണ പട്ടാമ്പി തൃശ്ശൂർ മൂവാറ്റുപുഴ പാലാ ഈരാറ്റുപ്പേട്ട വാഗമൺ ഏലപ്പാറ