ഹോളി കിംഗ്സിൽ എറണാകുളം – വാഗമൺ /ഏലപ്പാറ/ ചപ്പാത്ത് / കുമളി സീറ്റുകൾ ബുക്ക് ചെയ്യാം ..
മിതമായ നിരക്ക് , സുഖയാത്ര , കുറഞ്ഞ സമയം ..

നമ്പർ : – 7559937897

VMH 7.50 AM , Kumily – 1 PM
Kumily 2.10 PM VMH 7.20 PM

ഒഴിവുദിനം സ്വന്തം വാഹനം ഒഴിവാക്കി ഒരു വിനോദ യാത്ര ആയാലോ ?
7.50 ന് വൈറ്റില നിന്ന് പുറപ്പെട്ട് 11 മണിക്ക് വാഗമൺ എത്താം , പൈൻഫോറസ്റ്റ് , മൊട്ടക്കുന്നുകൾ , തുടങ്ങി വാഗമൺ മനോഹാരിത ആസ്വദിച്ചു തിരികെ 4.30 മണിക്ക് വാഗമൺ നിന്ന് ഹോളി കിംഗ്സിൽ മടങ്ങി 7.20 ന് വൈറ്റില എത്തിച്ചേരാം ..