മണ്ഡലകാലത്തു ശ്രീഭൂതനാഥനായ
അയ്യപ്പ സ്വാമിയെ ദർശിക്കാൻ വ്രതശുദ്ധിയോടെ എറണാകുളത്തു നിന്നും യാത്രയാരംഭിക്കാനാഗ്രഹിക്കുന്ന ഭക്തജനങ്ങൾക്ക് പമ്പയിലേക്ക് യാത്രസൗകര്യമൊരുക്കി സേവനപാതയിൽ കർമനിരതരായി കെ എസ് ആർ ടി സി…

എല്ലാ ദിവസവും രാത്രി 09.00, 09.30 എന്നീ സമയങ്ങളിൽ എറണാകുളത്തു നിന്നും പമ്പയിലേക്ക് സർവീസുകൾ നടത്തി വരുന്നു…

for timings visit: https://www.kbuses.in

സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഭക്തജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക…

“അയ്യപ്പശരണം”

#Ernakulam#pamba#sabarimala#KSRTC