ഏലപ്പാറ ചിന്നാറിന് സമീപം ബസു മറിഞ്ഞു..നിരവധി പേർക്ക് പരിക്ക്..

നെടുങ്കണ്ടം – കായംകുളം റൂട്ടിൽ ഓടുന്ന ട്രിനിറ്റി ബസ് ആണ് അപകടത്തിൽ പെട്ടത്.

മുൻപിൽ ഉണ്ടായിരുന്ന കാർ സഡൻ ബ്രേക്ക് ഇട്ടപ്പോൾ , ഇടിയ്ക്കതിരിക്കാൻ  വെട്ടിച്ചപ്പോൾ നിയന്ത്രം വിട്ട ബസ് റോഡിനു കുറുകെ മറിയുക ആയിരുന്നു.