admin
Erattupetta – Thiruvambady FP restarts from September 22
സെപ്റ്റംബർ 22 മുതൽതിരുവമ്പാടിഈരാറ്റുപേട്ടസൂപ്പർഫാസ്റ്റ്രാവിലെ 9 ന് തിരുവമ്പാടിയിൽ നിന്ന്വഴിഓമശ്ശേരിമുക്കംമഞ്ചേരിമലപ്പുറംകോട്ടക്കൽതൃശൂർമൂവാറ്റുപുഴതൊടുപുഴപാലാഭരണങ്ങാനംഈരാറ്റുപേട്ടതിരുവമ്പാടിസൂപ്പർഫാസ്റ്റ്രാത്രി 9.15 ന് ഈരാറ്റുപേട്ടയിൽ നിന്ന്വഴിഭരണങ്ങാനംപാലാതൊടുപുഴമൂവാറ്റുപുഴതൃശൂർകുന്ദംകുളംഎടപ്പാൾയു:സിറ്റികോഴിക്കോട്കുന്ദമംഗലംമുക്കംഓമശ്ശേരി Athul K Aneesh
KSRTC continues Bangalore services further
പ്രതിസന്ധി നിറഞ്ഞ ഈ കോവിഡ് കാലഘട്ടത്തിലും ബാംഗ്ലൂരിലേക്കുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കെ.എസ്.ആർ.ടി.സി കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിൽ നിന്ന് ബാംഗ്ളൂരിലേക്കും തിരികെയും സർവീസ് നടത്തുന്നുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രസ്തുത...
Trivandrum – Chennai Special service by KSRTC
യാത്രക്കാരുടെ ആവശ്യങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത് വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് കെ എസ് ആർ ടി സി തിരുവനന്തപുരത്തുനിന്നും ചെന്നെയിലേക്കും, ചെന്നെയിൽ നിന്ന് തിരുവനന്തപുരത്തേക്കും ഉള്ള സൂപ്പർ ഡീലക്സ് ഈ വരുന്ന...
KSRTC buses to Konni Medical College
For detailed timings visit : www.kbuses.in
പത്തനംതിട്ട ജില്ലയിൽ പ്രവർത്തനം ആരംഭിച്ച കോന്നി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി യുടെ പത്തനംതിട്ട, കോന്നി, അടൂർ,...
Malabar buses restarts service: Contact for booking
15.9.2020.(ചൊവ്വാഴ്ച )നാളെ കോവിഡ് ന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സർവീസ് ഉണ്ടായിരിക്കുന്നതാണ് ...... #SHAJEES#മുണ്ടക്കയം#കാഞ്ഞിരപ്പള്ളി#ഈരാറ്റുപേട്ട#പാലാ#രാമപുരം#കൂത്താട്ടുകുളം#പിറവം#എറണാകുളം#കോഴിക്കോട്#തലശ്ശേരി#കണ്ണൂർ#തളിപ്പറമ്പ്#ആലക്കോട്#ചെറുപുഴ#വെള്ളരിക്കുണ്ട്#കൊന്നക്കാട് Contact: 9446263659
കോവിഡ്...
Sultan Bathery – Trivandrum Special services announced by KSRTC
കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകൾ...സുൽത്താൻ ബത്തേരിയിൽ നിന്നും കോട്ടയം - കൊട്ടാരക്കര വഴിയും എറണാകുളം - കൊല്ലം വഴിയും തിരുവനന്തപുരം സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവീസുകളിലേക്കുള്ള ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ...
KSRTC announces computerization
കെ.എസ്.ആർ.ടി.സി-യിൽ സംപൂർണ്ണ കംപ്യൂട്ടർവൽക്കരണവും ഇ-ഗവേർണൻസും നടപ്പാക്കുന്നതിന് സർക്കാർ 16.98 കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകി.കെ.എസ്.ആർ.ടി.സി-യിൽ സംപൂർണ്ണ കംപ്യൂട്ടർവൽക്കരണവും ഇ-ഗവേർണൻസും നടപ്പാക്കുന്നതിന് സർക്കാർ 16.98 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു. കെ.എസ്.ആർ.ടി.സി-യിലെ...
KSRTC Pala : Special Onam Services
പാലായിൽ നിന്നും മലബാറിലേക്ക് ഓണം സ്പെഷ്യൽ സർവീസുകൾ
COVID-19: Kerala Govt. exempts 3 Months Road Tax to Private Buses
The Kerala Government has exempted three months Road Tax for private buses from July 1.
The Kerala transport minister...
Brand new ROBIN Motors❤️
https://www.youtube.com/watch?v=zg8P6HXiWk8
Robin is back with a brand new bus for its pride permit....